ഓക്‌സിജനില്‍ 48 മണിക്കൂര്‍ ഫ്രീഡം ഫ്‌ളാഷ് സെയില്‍
ഓക്‌സിജനില്‍ 48 മണിക്കൂര്‍ ഫ്രീഡം ഫ്‌ളാഷ് സെയില്‍
Tuesday, August 13, 2024 11:36 PM IST
കോ​ട്ട​യം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ക്‌​സി​ജ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഡി​സ്‌​കൗ​ണ്ട് സെ​യി​ല്‍ ഇ​ന്നു മു​ത​ല്‍ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ന​ട​ക്കും.

ഓ​ക്‌​സി​ജ​ന്‍റെ ന്യൂ​ജെ​ന്‍ ഓ​ണം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഏ​റ്റ​വും വ​ലി​യ ഡി​സ്‌​കൗ​ണ്ട് സെ​യി​ലാ​യ 48 മ​ണി​ക്കൂ​ര്‍ ഫ്രീ​ഡം ഫ്‌​ളാ​ഷ് സെ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ര​ളം ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള ഓ​ഫ​റു​ക​ളും വി​ല​ക്കി​ഴി​വു​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ല​ഭ്യ​മാ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​ട്ട​യം, കൊ​ല്ലം, മ​ഞ്ചേ​രി ഷോ​റൂ​മു​ക​ളി​ല്‍ 15ന് ​ഡേ ആ​ന്‍ഡ് നൈ​റ്റ് സെ​യി​ല്‍ ഓ​ഫ​റും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 10 മു​ത​ല്‍ അ​ർ​ധ​രാ​ത്രി 12 വ​രെ പ്ര​ത്യേ​ക വി​ല​ക്കു​റ​വി​ല്‍ പ​ര്‍ച്ചേ​സ് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും.

ഡി​ജി​റ്റ​ല്‍, ഇ​ല​ക്‌ട്രോ​ണി​ക്‌​സ്, ഹോം ​അ​പ്ലയന്‍സ​സ്, കി​ച്ച​ണ്‍ അ​പ്ല​യ​ന്‍സ​സ്, എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ള്‍, എ​ല്‍ഇ​ഡി ടി​വി​ക​ള്‍, വാ​ഷിം​ഗ് മെ​ഷീ​ന്‍, മൊ​ബൈ​ല്‍ ആ​ക്‌​സ​സ​റീ​സ് എ​ന്നി​വ വി​ല​ക്കു​റ​വി​ല്‍ വാ​ങ്ങാം. ഹോം ​അ​പ്ല​യ​ന്‍​സു​ക​ള്‍ക്ക് 50 ശ​ത​മാ​നം വ​രെ​യും ആ​ക്‌​സ​സ​റീ​സി​ന് 70 ശ​ത​മാ​നം വ​രെ​യും സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ക്ക് മ​റ്റെ​വി​ടെ​യും ല​ഭി​ക്കാ​ത്ത വി​ല​ക്കു​റ​വു​മാ​ണ് സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ ഓ​ക്‌​സി​ജ​ൻ ഒ​രു​ക്കു​ന്ന​ത്.


വി​വി​ധ ബ്രാ​ന്‍ഡു​ക​ളു​ടെ കി​ച്ച​ന്‍ അ​പ്ല​യ​ന്‍സ​സി​ന് വ​മ്പി​ച്ച വി​ല​ക്കു​റ​വാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹോം ​അ​പ്ല​യ​ന്‍​സു​ക​ള്‍ക്ക് ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യ​വും വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്‌​പെ​ഷ​ല്‍ ഇ​എം​ഐ ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്. കൂ​ടാ​തെ പ​ര്‍ച്ചേ​സ് ചെ​യ്യു​ന്ന​വ​രി​ല്‍നി​ന്നു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​ക​ള്‍ക്ക് ബ​മ്പ​ര്‍ സ​മ്മാ​ന​മാ​യി 25 സ്വി​ഫ്റ്റ് കാ​റു​ക​ള്‍ ല​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് 9020100100.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.