റെ​യ്കാ​വി​ക്: ബി​സി​ന​സു​കാ​രി​യാ​യ ഹ​ല്ല ടോ​മാ​സ്ടോ​ട്ടി​ർ ഐ​സ്ല​ൻ​ഡ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി കാ​റ്റ്റി​ൻ ജേ​ക്ക​ബ്ടോ​ട്ടി​റി​നെ​യാ​ണ് ഹ​ല്ല പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബ്രി​ട്ടീ​ഷ് വ്യ​വ​സാ​യി റി​ച്ചാ​ർ​ഡ് ബ്രാ​ൻ​സ​ണ്‍ സ്ഥാ​പി​ച്ച ബി ​ടീം എ​ന്ന ക​ന്പ​നി​യു​ടെ സി​ഇ​ഒ​യാ​ണ് പു​തി​യ പ്രസിഡന്‍റ്.