ബാങ്ക് ഓഫ് ഇന്ത്യ 666 ഡേയ്സ് ഫിക്സഡ് ഡെപ്പോസിറ്റ് ആരംഭിച്ചു
Friday, May 31, 2024 11:35 PM IST
കൊച്ചി: പ്രമുഖ പൊതുമേഖലാബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ 7.95 ശതമാനം വരെ ഉയര്‍ന്ന നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന ‘666 ഡേയ്സ് ഫിക്സഡ് ഡിപ്പോസിറ്റ്’ ആരംഭിച്ചു.
മുതിര്‍ന്ന പൗരന്മാര്ക്ക് 7.80 ശതമാനവും മറ്റുള്ളവര്‍ക്ക് 7.30 ശതമാനവും പലിശ ലഭിക്കും. ഇന്നുമുതല്‍ എന്‍ആര്‍ഒ, എന്‍ആര്‍ഇ ടേം നിക്ഷേപങ്ങള്‍ക്ക് പുതുക്കിയ പലിശനിരക്ക് ബാധമായിരിക്കും. ഫിക്സഡ് ഡെപ്പോസിറ്റിന്മേലുള്ള ലോണും അകാലത്തില്‍ പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്.