മുത്തൂറ്റ് മിനിക്ക് മുംബൈയിൽ ഓഫീസ്
Saturday, May 11, 2024 1:08 AM IST
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ പുതിയ ഓഫീസ് ആരംഭിച്ചു.
ഈ ഓഫീസില്‍ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരാകും സേവനം ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.