കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള ടേം ​​​ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് നേ​​​ടു​​​ന്ന എ​​​ന്‍​ആ​​​ര്‍​ഐ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം​ ​ഉ​​യ​​ർ​​ന്ന​​താ​​യി പോ​​​ളി​​​സി ബ​​​സാ​​​ര്‍.

സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ പോ​​​ളി​​​സി​ എ​​​ടു​​​ക്കാം എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


യു​​​എ​​​ഇ​​​യി​​​ലും സിം​​​ഗ​​​പ്പു​​​രി​​​ലും താ​​​മ​​​സി​​​ക്കു​​​ന്ന എ​​​ന്‍​ആ​​​ര്‍​ഐ​​​ക​​​ള്‍​ക്ക് ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള പോ​​​ളി​​​സി​​​ക​​​ള്‍ 30-50 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ല്‍ ല​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.