കൊ​​​ച്ചി: മു​​​ൻ​​​നി​​​ര ക​​​റി പൗ​​​ഡ​​​ർ ബ്രാ​​​ൻ​​​ഡാ​​​യ ബ്രാ​​​ഹ്മി​​​ൻ​​​സ് സാ​​​മ്പാ​​​ർ പൗ​​​ഡ​​​റി​​​നാ​​​യി പു​​​തി​​​യ കാ​​ന്പ​​യി​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി. വി​​​പ്രോ ക​​​ൺ​​​സ്യൂ​​​മ​​​ർ കെ​​​യ​​​ർ ആ​​​ൻ​​​ഡ് ലൈ​​​റ്റിം​​​ഗ്സി​​​ന്‍റെ ഫു​​​ഡ് പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ​​ശേ​​​ഷം ബ്രാ​​​ഹ്മി​​​ൻ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ആ​​​ദ്യ കാ​​ന്പ​​യി​​​നാ​​​ണി​​​ത്.