സൂപ്പര് വുമണ് കാമ്പയിൻ തുടങ്ങി
Wednesday, March 27, 2024 12:45 AM IST
കൊച്ചി: മുത്തൂറ്റ് ഫിന്കോര്പ് ലിമിറ്റഡും മുത്തൂറ്റ് ഫിന്കോര്പും ചേര്ന്ന് വനിതാ സംരംഭകരെ കണ്ടെത്തി ആദരിക്കുന്നതിനായി സൂപ്പര് വുമണ് കാമ്പയിന് നടത്തുന്നു. അര്ഹരായ മൂന്നു വനിതാ സംരംഭകരെ പരിചയപ്പെടുത്തുന്ന കാമ്പയിന് ജൂണില് സമാപിക്കും.
താത്പര്യമുള്ളവര്ക്ക് പരിചയത്തിലുള്ള സംരംഭകയെക്കുറിച്ചു സൂപ്പര് വുമണ് കാമ്പയിന്റെ സോഷ്യൽ മീഡിയ പേജുകളിൽ കമന്റായോ [email protected] എന്ന ഇ-മെയില് വിലാസത്തിലോ വിവരങ്ങള് നല്കാം.