കൊ​​​ച്ചി: എ​​​ച്ച്ഡി​​​എ​​​ഫ്സി ടോ​​​പ്പ് 100 ഫ​​​ണ്ട് 19 ശ​​​ത​​​മാ​​​നം സം​​​യോ​​​ജി​​​ത വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ചാ​​നി​​​ര​​​ക്ക് കൈ​​​വ​​​രി​​​ച്ചു. 1996 ഒ​​​ക്‌ടോ​​​ബ​​​റി​​​ല്‍ ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി ഇ​​​ന്ത്യ​​​യി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ കാ​​​ല​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട് പ​​​ദ്ധ​​​തി​​​യാ​​​ണ്.