കൊ​​​ച്ചി: സോ​​​ണി ഇ​​​ന്ത്യ സി​​​നി​​​മാ കാ​​​മ​​​റ​​​ക​​​ളു​​​ടെ നി​​​ര​​​യാ​​​യ സി​​​നി​​​ആ​​​ള്‍​ട്ട് ലൈ​​​ന​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ ബു​​​റാ​​​നോ കാ​​​മ​​​റ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സിം​​​ഗി​​​ള്‍ കാ​​​മ​​​റ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍​മാ​​​ര്‍​ക്കു മി​​​ക​​​ച്ച സി​​​നി​​​മാ​​​റ്റി​​​ക് ചി​​​ത്ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​ണു ബു​​​റാ​​​നോ.