രശ്മി ഗോവില്‍ ചുമതലയേറ്റു
Saturday, March 16, 2024 1:19 AM IST
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ്(ഐഒസിഎല്‍) ഹ്യൂമന്‍ റിസോഴ്സ് (എച്ചആര്‍) ഡയറക്ടറായി രശ്മി ഗോവില്‍ ചുമതലയേറ്റു. 1994ല്‍ ഇന്ത്യന്‍ ഓയിലില്‍ ചേര്‍ന്ന രശ്മി എംബിഎയും ധനകാര്യത്തില്‍ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്.