കൊ​​ച്ചി: നീ​​റ്റ്/ ജെ​​ഇ​​ഇ എ​​ന്‍ട്ര​​ന്‍സ് പ​​രി​​ശീ​​ല​​ന​​രം​​ഗ​​ത്ത് മി​​ക​​വ​​റി​​യി​​ച്ച മു​​ന്‍നി​​ര ഓ​​ണ്‍ലൈ​​ന്‍ എ​​ന്‍ട്ര​​ന്‍സ് കോ​​ച്ചിം​​ഗ് അ​​ക്കാ​​ദ​​മി എ​​ഡ്യു​​പോ​​ര്‍ട്ട്, ട്രി​​പ്പി​​ള്‍ ഐ ​​കൊ​​മേ​​ഴ്‌​​സ് അ​​ക്കാ​​ദ​​മി​​യു​​മാ​​യി കൈ​​കോ​​ര്‍ക്കു​​ന്നു. കൊ​​മേ​​ഴ്‌​​സ് മേ​​ഖ​​ല​​യി​​ലെ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് ഏ​​റ്റ​​വും മി​​ക​​ച്ച പ​​രി​​ശീ​​ല​​നം ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണു സ​​ഹ​​ക​​ര​​ണം.

സ​​യ​​ന്‍സ് മേ​​ഖ​​ല​​യി​​ല്‍ എ​​ഡ്യു​​പോ​​ര്‍ട്ട് പ്ര​​യോ​​ഗ​​ത്തി​​ലെ​​ത്തി​​ച്ച നേ​​ട്ട​​ങ്ങ​​ള്‍ കൊ​​മേ​​ഴ്‌​​സ് മേ​​ഖ​​ല​​യി​​ലും വ്യാ​​പി​​പ്പി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു. നൂ​​ത​​ന വി​​ദ്യാ​​ഭ്യാ​​സ രീ​​തി​​ക​​ള്‍ കൃ​​ത്യ​​മാ​​യി വി​​ദ്യാ​​ര്‍ഥി​​ക​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ക​​യും കൊ​​മേ​​ഴ്‌​​സ് ക​​രി​​യ​​ര്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ക്കു കൃ​​ത്യ​​മാ​​യ മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ന​​ല്‍കു​​ക​​യു​​മാ​​ണ് ല​​ക്ഷ്യം.


ഇ​​ന്ത്യ​​യി​​ലെ മി​​ക​​ച്ച അ​​ധ്യാ​​പ​​ക​​ര്‍ പ​​രി​​ശീ​​ല​​നം ന​​ല്‍കു​​ന്ന ട്രി​​പ്പി​​ള്‍ ഐ ​​കൊ​​മേ​​ഴ്‌​​സ് അ​​ക്കാ​​ദ​​മി​​യി​​ല്‍ സി​​എ/ സി​​എം​​എ/ എ​​സി​​സി​​എ/ സി​​എ​​സ്‌ കോ​​ഴ്‌​​സു​​ക​​ള്‍ക്ക് കേ​​ര​​ള​​ത്തി​​ലെ​​ത​​ന്നെ ഏ​​റ്റ​​വും മി​​ക​​ച്ച റി​​സ​​ള്‍ട്ടു​​ണ്ട്. നേ​​ര​​ത്തേ ട്രി​​പ്പി​​ള്‍ ഐ​​യും എ​​ഡ്യു​​പോ​​ര്‍ട്ടും ചേ​​ര്‍ന്നു ന​​ട​​ത്തി​​യ ക​​രി​​യ​​ര്‍ ഗൈ​​ഡ​​ന്‍സ് ഇ​​വ​​ന്‍റു​​ക​​ള്‍ വി​​ജ​​യ​​മാ​​യി​​രു​​ന്നു.