ന്യൂ​​​ഡ​​​ൽ​​​ഹി: തു​​​ട​​​ർ​​​ച്ച​​​യാ​​​യ ആ​​​റാം ത​​​വ​​​ണ​​​യും അ​​​ടി​​​സ്ഥാ​​​ന പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ളി​​​ൽ മാ​​​റ്റം​​​വ​​​രു​​​ത്താ​​​തെ റി​​​സ​​​ർ​​​വ് ബാ​​​ങ്ക്.

ഗ​​​വ​​​ർ​​​ണ​​​ർ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ആ​​​റം​​​ഗ പ​​​ണ​​​ന​​​യ നി​​​ർ​​​ണ​​​യ സ​​​മി​​​തി​​​യു​​​ടേ​​​താ​​​ണു പ്ര​​​ഖ്യാ​​​പ​​​നം. റി​​​പ്പോ​​​നി​​​ര​​​ക്ക് 6.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ലും സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഡെ​​​പ്പോ​​​സി​​​റ്റ് ഫെ​​​സി​​​ലി​​​റ്റി റേ​​​റ്റ് 6.25 ശ​​​ത​​​മാ​​​ന​​​ത്തി​​​ലും മാ​​​ർ​​​ജി​​​ന​​​ൽ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഫെ​​​സി​​​ലി​​​റ്റി റേ​​​റ്റ് 6.75 ശ​​​ത​​​മാ​​​ന​​​ത്തി​​​ലും തു​​​ട​​​രും.


നി​​​ര​​​ക്കു​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​തോ​​​ടെ ഭ​​​വ​​​ന, വാ​​​ഹ​​​ന, വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പാ പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ളി​​​ലും വാ​​​ണി​​​ജ്യ ബാ​​​ങ്കു​​​ക​​​ൾ മാ​​​റ്റം​​​വ​​​രു​​​ത്തി​​​ല്ല. സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ നി​​​ര​​​ക്കു​​​ക​​​ളി​​​ലും മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ല.