പവന് 80 രൂപ വര്‍ധിച്ചു
Tuesday, January 30, 2024 12:28 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5,780 രൂപയും പവന് 46,240 രൂപയുമായി.