കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍ 100 ഇ​​​ല​​​ക്‌ട്രി​​​ക് കാ​​​റു​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ചെ​​​ന്ന നേ​​​ട്ട​​​ത്തി​​​ൽ വോ​​​ള്‍​വോ കാ​​​ര്‍ ഇ​​​ന്ത്യ. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് മാ​​​ത്രം 39 കാ​​​റു​​​ക​​​ളാ​​​ണു വി​​​റ്റ​​​ഴി​​​ച്ച​​​ത്.

ഇ​​​തോ​​​ടെ വോ​​​ള്‍​വോ കാ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ​​​വി വി​​​പ​​​ണി എ​​​റ​​​ണാ​​​കു​​​ള​​​മാ​​​യി. എ​​​ക്സ് സി 40 ​​​റീ​​​ചാ​​​ര്‍​ജു​​​ള്ള 82 യൂ​​​ണി​​​റ്റും സി40 ​​​റീ​​​ചാ​​​ര്‍​ജു​​​ള്ള 18 യൂ​​​ണി​​​റ്റു​​​മാ​​​ണ് വി​​​റ്റ​​​ഴി​​​ച്ച​​​ത്.