ഏഥര്‍ എനര്‍ജി 450 അപെക്സ് വിപണിയിൽ
Wednesday, January 10, 2024 12:51 AM IST
കൊച്ചി: ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി സ്പെഷല്‍ എഡിഷന് സ്കൂട്ടറായ 450 അപെക്സ് പുറത്തിറക്കി.
ഏറെ മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ വരുന്നത്. റൈഡര്‍ക്ക് മികച്ച സൗകര്യം നല്കുന്ന മാജിക് ട്വിസ്റ്റ് എന്ന ആദ്യത്തെ സിറ്റി റൈഡിംഗ് ഫീച്ചറും ഏഥര്‍ പുതിയ മോഡലിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.