തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ൽ മു​​​ക്താ​​​ദി​​​ർ​​​ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​മാ​​​യ അ​​​ൽ ഫ​​​ത്ഹ് ഗോ​​​ൾ​​​ഡ് കോ​​​യി​​​ന്‍റെ ലോ​​​ഞ്ച് അ​​​ൽ മു​​​ക്താ​​​ദി​​​ർ ഇ​​​ട​​​പ്പ​​​ള്ളി ഷോ​​​റൂ​​​മി​​​ൽ ന​​​ട​​​ന്നു. അ​​​ൽ മു​​​ക്താ​​​ദ​​​റി​​​ന്‍റെ എ​​​ല്ലാ​​​ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും പ​ണി​ക്കൂ​ലി​യി​ല്ലാ​തെ അ​​​ൽ​​​ ഫ​​​ത്ഹ് ഗോ​​​ൾ​​​ഡ് കോ​​​യി​​​ൻ ല​​​ഭ്യ​​​മാ​​​ണ്.

വി​​​വാ​​​ഹ വ​​​ധു​​​വി​​​ന് ഇ​​​ര​​​ട്ടിസ്വ​​​ർ​​​ണ സ​​​മ്മാ​​​നപ​​​ദ്ധ​​​തി ഒ​​​ന്നാം സീ​​​സ​​​ണി​​​ന്‍റെ ന​​​റു​​​ക്കെ​​​ടു​​​പ്പി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക്‌ കെ.​​​എ​​​ൻ. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ എംഎ​​​ൽഎ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി. ഒ​​​ന്നാം സ​​​മ്മാ​​​ന​​​മായി വാ​​​ങ്ങു​​​ന്ന സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​തേ​​​ തൂ​​​ക്ക​​​ത്തി​​​ലു​​​ള്ള സ്വ​​​ർ​​​ണവും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മായി വാ​​​ങ്ങു​​​ന്ന സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ 50 ശ​​​ത​​​മാ​​​നം സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണവും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മായി വാ​​​ങ്ങു​​​ന്ന സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ 25 ശ​​​ത​​​മാ​​​നവു​മാ​ണു ന​​​ൽ​​​കു​​​ന്ന​​​ത്.


ജ​​​നു​​​വ​​​രി ഒന്നു മു​​​ത​​​ൽ ജൂ​​​ണ്‍ 30 വ​​​രെ​​​യാ​​​ണ് ഇ​​​ര​​​ട്ടിസ്വ​​​ർ​​​ണ സ​​​മ്മാ​​​നപ​​​ദ്ധ​​​തി ര​​​ണ്ടാം​​​ഘ​​​ട്ടം. അ​​​ൽ മു​​​ക്താ​​​ദി​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ കേ​​​ര​​​ള ഫ്യൂ​​​ഷ​​​ൻ, ആ​​​ന്‍റി​​​ക്, ചെ​​​ട്ടി​​​നാ​​​ട്, മ​​​റി​​​യം എ​​​ലൈ​​​റ്റ് വെ​​​ഡ്ഡിം​​​ഗ് ക​​​ള​​​ക്‌​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യവ​​​ മു​​​ൻ​​​കൂ​​​ട്ടി ഓ​​​ർ​​​ഡ​​​ർ ന​​​ൽ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് പ​ണി​ക്കൂ​ലി​യി​ല്ലാ​തെ ജ​​​നു​​​വ​​​രി 26 വ​​​രെ ആഭ​​​​​​ര​​​ണ​​​ങ്ങ​​​ൾ​​​ ല​​​ഭി​​​ക്കും.

ആ​​​ദ്യ ഇ​​​ര​​​ട്ടിസ്വ​​​ർ​​​ണ സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ഗ്രൂ​​​പ്പി​​​ന്‍റെ കോ​​​പ്ലി​​​മെ​​​ന്‍റ​​​റി ലൈ​​​ഫ് ടൈം ​​​മെ​​​ന്പ​​​ർ​​​ഷി​​​പ്പ് കാ​​​ർ​​​ഡ് പ്ര​​​ത്യേ​​​ക സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​മെ​ന്നും അ​​​ൽ മു​​​ക്താ​​​ദി​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും സി​ഇ​​​ഒ​​​യുമായ ഡോ. മു​​​ഹ​​​മ്മ​​​ദ് മ​​​ൻ​​​സൂ​​​ർ അ​​​ബ്ദു​​​​​​ൾ​​​ സ​​​ലാം പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 81119 55916, 9072222112, 9539999697