എച്ച്ഡിഎഫ്സി ലൈഫിൽ കരൂര്‍ വൈശ്യ ബാങ്കും സഹകരിക്കും
Friday, December 22, 2023 12:16 AM IST
കൊച്ചി: എച്ച്ഡിഎഫ്സി ലൈഫിന്റെ ലൈഫ് ഇന്‍ഷ്വറന്‍സ് പ്രോഡക്ടുകൾ ഇനിമുതൽ കരൂര്‍ വൈശ്യ ബാങ്ക് വഴി ലഭിക്കും.
സാമ്പത്തിക സുരക്ഷയും ജീവിത സംരക്ഷണവും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച സേവനത്തോടൊപ്പം നിരവധി ആനുകൂല്യങ്ങളും നല്കാന് സഹകരണത്തിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.