കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ വി​​ല വീ​​ണ്ടും ഉ​​യ​​ര്‍ന്നു. ഗ്രാ​​മി​​ന് 10 രൂ​​പ​​യും പ​​വ​​ന് 80 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 5,775 രൂ​​പ​​യും പ​​വ​​ന് 46,200 രൂ​​പ​​യു​​മാ​​യി.

ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​വ​​ന് 800 രൂ​​പ​​യു​​ടെ​​യും ഗ്രാ​​മി​​ന് 100 രൂ​​പ​​യു​​ടെ​​യും വ​​ര്‍ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.