സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
Thursday, July 2, 2020 11:59 PM IST
കൊ​​​ച്ചി: റി​​​ക്കാ​​​ര്‍​ഡ് തി​​​ള​​​ക്ക​​​ത്തി​​​നു​​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​മാ​​​ണു ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,840 രൂ​​​പ​​​യും പ​​​വ​​​ന് 35,840 രൂ​​​പ​​​യു​​​മാ​​​യി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 36,000 രൂ​​​പ പി​​​ന്നി​​​ട്ട് ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ച്ച സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ലാ​​​ണ് ഇ​​​ടി​​​വു​​​ണ്ടാ​​​യ​​​ത്. ഗ്രാ​​​മി​​​ന് 4,520 രൂ​​​പ​​​യും പ​​​വ​​​ന് 36,160 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു റി​​​ക്കാ​​​ര്‍​ഡ് വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.