ലോ​​​​​സ് ആ​​​​​ഞ്ചല​​​​​സ്: "ആ​​​​​ടു​​​​​ജീ​​​​​വി​​​​​തം' സി നിമയിലെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​ന് പ്ര​​​​​ശ​​​​​സ്ത സം​​​​​ഗീ​​​​​ത​​​​​ജ്ഞ​​​​​ന്‍ എ.​​​​​ആ​​​​​ർ. റഹ്‌മാന് ഹോ​​​​​ളി​​​​​വു​​​​​ഡ് മ്യൂ​​​​​സി​​​​​ക് ഇ​​​​​ന്‍ മീ​​​​​ഡി​​​​​യ അ​​​​​വാ​​​​​ർ​​​​​ഡ് (എ​​​​​ച്ച്എ​​​​​ച്ച്എം​​​​​എ) ല​​​​​ഭി​​​​​ച്ചു.

വി​​​​​ദേ​​​​​ശഭാ​​​​​ഷാ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ അ​​​​​വാ​​​​​ർ​​​​​ഡാ​​​​​ണ് റഹ്‌മാന് ല​​​​​ഭി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ‘മ​​​​​ഹ​​​​​ത്താ​​​​​യ ബ​​​​​ഹു​​​​​മ​​​​​തി’​​​​​എന്നാണ് അ​​​​​ദ്ദേ​​​​​ഹം അ​​​​​വാ​​​​​ർ​​​​​ഡ് ല​​​​​ഭി​​​​​ച്ച​​​​​തി​​​​​നെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ചത്. സി​​​​​നി​​​​​മ​​​​​യു​​​​​ടെ പി​​​​​ന്ന​​​​​ണി​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചവ​​​​​ർ​​​​​ക്കും ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്കും റഹ്‌മാൻ ന​​​​​ന്ദി പ​​​​​റ​​​​​ഞ്ഞു. ബ്ലെ​​​​​സി​​​​​ക്കും ടീമിനും ന​​​​​ന്ദി പ​​​​​റ​​​​​ഞ്ഞ് അ​​​​​ദ്ദേ​​​​​ഹം വീ​​​ഡി​​​​​യോ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.


അ​​​​​വാ​​​​​ർ​​​​​ഡ് വി​​​​​വ​​​​​രം ചി​​​​​ത്ര​​​​​ത്തി​​​​​ലെ നാ​​​​​യ​​​​​ക​​​​​ന്‍ പൃ​​​​​ഥ്വി​​​​​രാ​​​​​ജ് ത​​​​​ന്‍റെ ഇ​​​​​ന്‍സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ കു​​​​​റി​​​​​ച്ചു. അ​​​​​വാ​​​​​ർ​​​​​ഡ് ല​​​​​ഭി​​​​​ച്ച​​​​​തി​​​​​ൽ അ​​​​​തി​​​​​യാ​​​​​യ സ​​​​​ന്തോ​​​​​ഷ​​​​​മു​​​​​ണ്ടെ​​​​​ന്ന് പൃ​​​​​ഥ്വി​​​​​രാ​​​​​ജ് ഇ​​​​​ന്‍സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ചു. ബ്ലെ​​​​​സി സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്ത ചി​​​​​ത്ര​​​​​മാ​​​​​ണ് ആ​​​​​ടു​​​​​ജീ​​​​​വി​​​​​തം. ബ്ലെ​​സി അ​​​​​വാ​​​​​ർ​​​​​ഡ് വാ​​​​​ങ്ങു​​​​​ന്ന ചി​​​​​ത്ര​​​​​വും ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഇ​​​​​ന്‍റ​​​​​സ്റ്റ​​​​​ഗ്രാം പേ​​​​​ജി​​​​​ൽ പ​​​​​ങ്കുവ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.