റി​​​​​യോ ഡി ​​​​​ജ​​​​​നീ​​​​​റോ: ബ്ര​​​​​സീ​​​​​ലി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന ജി-20 ​​​​​ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കി​​​​​ടെ വി​​​​​വി​​​​​ധ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി. നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലെ ദ്വി​​​​​ദി​​​​​ന പ​​​​​ര്യ​​​​​ട​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് ഞാ​​​​​യ​​​​​റാ​​​​​ഴ്ച ബ്ര​​​​​സീ​​​​​ലി​​​​​ൽ എ​​​​​ത്തി​​​​​യ മോ​​​​​ദി ഇ​​​​​ന്ന​​​​​ലെ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജോ​​​​​ര്‍​ജി​​​​​യ മെ​​​​​ലോ​​​​​ണി​​​​​യയു​​​​​മാ​​​​​യി ച​​​​​ര്‍​ച്ച ന​​​​​ട​​​​​ത്തി.

പ്ര​​​​​തി​​​​​രോ​​​​​ധം, സു​​​​​ര​​​​​ക്ഷ, വ്യാ​​​​​പാ​​​​​രം, സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ എ​​​​​ന്നി​​​​​വ​​​​​യി​​​​​ലെ ബ​​​​​ന്ധം കൂ​​​​​ടു​​​​​ത​​​​​ല്‍ ആ​​​​​ഴ​​​​​ത്തി​​​​​ലാ​​​​​ക്കാ​​​​​നു​​​​​ള്ള വ​​​​​ഴി​​​​​ക​​​​​ള്‍ ഇ​​​​​രു​​​​​വ​​​​​രും ച​​​​​ര്‍​ച്ച ചെ​​​​​യ്തു. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ വ​​​​​ര്‍​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന ആ​​​​ഗോ​​​​​ള സ്വാ​​​​​ധീ​​​​​ന​​​​​ത്തെയും ഇ​​​​​റ്റ​​​​​ലി​​​​​യും ഇ​​​​​ന്ത്യ​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ത്തെ​​​​​യും മെ​​​​​ലോ​​​​​നി പ്ര​​​​​ശം​​​​​സി​​​​​ച്ചു. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​ മോ​​​​​ദി​​​​​യെ കാ​​​​​ണു​​​​​ന്ന​​​​​ത് എ​​​​​പ്പോ​​​​​ഴും വ​​​​​ലി​​​​​യ സ​​​​​ന്തോ​​​​​ഷ​​​​​മാ​​​​​ണെ​​​​​ന്ന് കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യ്ക്കു ശേ​​​​​ഷം മെ​​​​​ലോ​​​​​നി എ​​​​​ക്‌​​​​​സി​​​​​ല്‍ കു​​​​​റി​​​​​ച്ചു.

ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ്ര​​​​​ബോ​​​​​വോ സു​​​​​ബി​​​​​യാ​​​​​ന്തോ​​​​​യെ​​​​​യു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ല്‍ സു​​​​​ര​​​​​ക്ഷ, ആ​​​​​രോ​​​​​ഗ്യ സം​​​​​ര​​​​​ക്ഷ​​​​​ണം എ​​​​​ന്നീ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ച​​​​​ര്‍​ച്ച ന​​​​​ട​​​​​ത്തി​​​​​യ​​​​​താ​​​​​യി മോ​​​​​ദി എ​​​​​ക്‌​​​​​സി​​​​​ല്‍ കു​​​​​റി​​​​​ച്ചു.


പോ​​​​​ര്‍​ച്ചു​​​​​ഗ​​​​​ല്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ലൂ​​​​​യി​​​ മോ​​​​​ണ്ടി​​​​​നെ​​​​​ഗ്രോ​​​​​യു​​​​​മാ​​​​​യു​​​​​ള്ള മോ​​​​​ദി​​​​​യു​​​​​ടെ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ല്‍ ഇ​​​​​രു​​​​ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള സാ​​​​​മ്പ​​​​​ത്തി​​​​​ക ബ​​​​​ന്ധം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ച​​​​​ര്‍​ച്ച ചെ​​​​​യ്തു. നോ​​​​​ര്‍​വീ​​​​​ജി​​​​​യ​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജോ​​​​​നാ​​​​​സ് ഗ​​​​​ഹ​​​​​ര്‍ സ്റ്റോ​​​​​റു​​​​​മാ​​​​​യു​​​​​ള്ള ച​​​​​ര്‍​ച്ച​​​​​യി​​​​​ല്‍ ഇ​​​​​ന്ത്യ-​​​​​നോ​​​​​ര്‍​വേ ബ​​​​​ന്ധം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള പു​​​​​തി​​​​​യ വ​​​​​ഴി​​​​​ക​​​​​ള്‍ ആ​​​​​രാ​​​​​ഞ്ഞ​​​​​താ​​​​​യി വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​ മ​​​​​ന്ത്രാ​​​​​ല​​​​​യം എ​​​​​ക്സി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.

ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കി​​​​​ടെ ഇ​​​​​ന്‍റ​​​​​ര്‍​നാ​​​​​ഷ​​​​​ണ​​​​​ല്‍ മോ​​​​​ണി​​​​​റ്റ​​​​​റി ഫ​​​​​ണ്ട് (ഐ​​​​​എം​​​​​എ​​​​​ഫ്) ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​ര്‍ ഗീ​​​​​താ ഗോ​​​​​പി​​​​​നാ​​​​​ഥും മോ​​​​​ദി​​​​​യെ ക​​​​​ണ്ടു. ബ്ര​​​​​സീ​​​​​ല്‍, സിം​​​​​ഗ​​​​​പ്പുര്‍, സ്‌​​​​​പെ​​​​​യി​​​​​ന്‍, ദ​​​​​ക്ഷി​​​​​ണകൊ​​​​​റി​​​​​യ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്നു​​​​​ള്ള നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യും മോ​​​​​ദി സം​​​​​വ​​​​​ദി​​​​​ച്ചു. ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​നു​​​​​മാ​​​​​യി മോ​​​​ദി ഹ്ര​​​​​സ്വ​ സം​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.