ഇസ്രയേലിൽ ഹൗതി ഡ്രോൺ ആക്രമണം
ഇസ്രയേലിൽ ഹൗതി  ഡ്രോൺ ആക്രമണം
Wednesday, November 1, 2023 1:11 AM IST
സ​​​നാ: യെ​​​മ​​​നി​​​ലെ ഹൗ​​​തി വി​​​മ​​​ത​​​ർ തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ലെ എ​​​യ്‌​​​ലാ​​​ത്ത് ന​​​ഗ​​​ര​​​ത്തി​​​ൽ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ശ്ര​​​മി​​​ച്ചു. ചെ​​​ങ്ക​​​ട​​​ൽ തു​​​റ​​​മു​​ഖന​​​ഗ​​​ര​​​മാ​​​യ എ​​​യ്‌​​​ലാ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​രി​​​ക്കോ നാ​​​ശ​​​ന​​​ഷ്ട​​​മോ ഇ​​​ല്ല. ഗാ​​​സ​​​യോ​​​ടു ചേ​​​ർ​​​ന്ന ഇ​​​സ്രേ​​​ലി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യ​​​വ​​​രെ എ​​​യ്‌​​​ലാ​​​ത്തി​​​ലെ റി​​​സോ​​​ർ​​​ട്ടു​​​ക​​​ളി​​​ലാ​​ണു പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ചെ​​​ങ്ക​​​ട​​​ൽ​​​ വ​​​ഴി ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്കു​​​വ​​​ന്ന ഭൂ​​​ത​​​ല മി​​​സൈ​​​ൽ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​ക​​​ർ​​​ത്ത​​​താ​​​യും ഇ​​​സ്രേ​​​ലി സേ​​​ന ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.


ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ ത​​​ങ്ങ​​​ളാ​​​ണെ​​​ന്നു ഹൗ​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ബ്ദ​​​ല്ല​​​സീ​​​സ് ബി​​​ൻ ഹ​​​ബ്തോ​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. യെ​​​മ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സ​​​നാ അ​​​ട​​​ക്കം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ഹൗ​​​തി​​​ക​​​ൾ​​​ക്ക് ഇ​​​റാ​​​ന്‍റെ ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ​​​യു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച യെ​​​മ​​​നി​​​ൽ​​​നി​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ർ​​​ക്കു തൊ​​​ടു​​​ത്ത മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും യു​​​എ​​​സ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ വെ​​​ടി​​​വ​​​ച്ചി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.