തുർക്കിയിൽ ഭൂചലനം
തുർക്കിയിൽ ഭൂചലനം
Thursday, November 24, 2022 12:52 AM IST
അ​​​ങ്കാ​​​റ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ തു​​​ർ​​​ക്കി​​​യി​​​ലെ ഡു​​​സേ പ​​​ട്ട​​​ണ​​​ത്തി​​​ന​​​ടു​​​ത്തു​​​ണ്ടാ​​​യ ഭൂ​​​ചലന​​​ത്തി​​​ൽ 68 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. റി​​​ക്‌​​​ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.9 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ച​​​ല​​​നം 210 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ഇ​​​സ്താം​​​ബൂ​​​ളി​​​ലും ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​ങ്കാ​​​റ​​​യി​​​ലും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ഭൂ​​​ക​​​ന്പ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ത്ത് വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.