ഐഎ റഹ്‌മാൻ അന്തരിച്ചു
Monday, April 12, 2021 11:50 PM IST
ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ പ്ര​​​​ശ​​​​സ്ത മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും മാ​​​​ഗ്സ​​​​സെ പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​വു​​​​മാ​​യ ഐ.​​​​എ. റ​​​​ഹ്‌​​​​മാ​​​​ൻ (90) അ​​​​ന്ത​​​​രി​​​​ച്ചു. ഹി​​​​ന്ദു, ക്രി​​​​സ്ത്യ​​​​ൻ മ​​​​ത​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന റ​​​​ഹ്‌​​​​മാ​​​​ന്‍റെ ജ​​​​ന​​​​നം 1930ൽ ​​​​അ​​​​വി​​​​ഭ​​​​ക്ത ഇ​​​​ന്ത്യ​​​​യി​​​​ലെ ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​ൻ-​​​​ഇ​​​​ന്ത്യ പീ​​​​പ്പി​​​​ൾ​​​​സ് ഫോ​​​​റ​​​ം സ്ഥാ​​​​പ​​​​കാം​​​​ഗ​​​​മാണ്. 65 വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.