ഐഎസ് നേതാവിനെ വധിച്ചു
Monday, August 3, 2020 12:16 AM IST
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ നടന്ന ഏറ്റുമുട്ടലിൽ ഉന്നത ഇസ്ലാമിക് സ്റ്റേറ്റ് നേതാവിനെ വധിച്ചതായി ഐഎസ് ഇന്റലിജൻസ് അറിയിച്ചു.