സൗദിയിൽ 154 പേർക്കുകൂടി കോവിഡ്; ആകെ 1,453 പേർ
Monday, March 30, 2020 11:49 PM IST
റി​​​യാ​​​ദ്: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ ഇ​​​ന്ന​​ലെ 154 പേ​​​ർ​​​ക്കു​​​കൂ​​​ടി കൊ​​​റോ​​​ണ രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ രാ​​​ജ്യ​​​ത്ത് രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 1,453 ആ​​​യി. ഇ​​​തി​​​ൽ 115 പേ​​ർ സു​​​ഖം പ്രാ​​​പി​​​ച്ചു. മ​​​ക്ക (40), ദ​​​മ്മാം (34), റി​​​യാ​​​ദ് (22), മ​​​ദീ​​​ന (22), ജി​​​ദ്ദ (09), ഹൊ​​​ഫൂ​​​ഫ് (06), ഖോ​​​ബാ​​​ർ (06), ഖ​​​ത്തീ​​​ഫ് (05), താ​​​യി​​​ഫ് (02), യാ​​​മ്പു (01), ബു​​​റൈ​​​ദ (01), അ​​​ൽ​​​റ​​​സ് (01), ഖ​​​മീ​​​സ് (01), ദ​​​ഹ്റാ​​​ൻ (01), സാം​​​ത (01), ദ​​​വാ​​​ദ്മി (01), ത​​​ബൂ​​​ക് (01) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ്ര​​​വി​​​ശ്യ തി​​​രി​​​ച്ചു​​​ള്ള രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ ക​​​ണ​​​ക്ക്. മ​​​ക്ക​​​യി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക​​​ർ​​​ഫ്യു മു​​​ത​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ ആ​​​യി ദീ​​ർ​​ഘി​​പ്പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.