അമേരിക്കയിൽനിന്ന് ഇന്ത്യക്ക് 100 കോടി ഡോളറിന്റെ ആയുധങ്ങൾ
Thursday, November 21, 2019 12:25 AM IST
വാഷിംഗ്ടൺ: ഇന്ത്യക്ക് 100 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ ട്രംപ് ഭരണകൂടം അനുമതി നല്കി. യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും എതിരേ ഉപയോഗിക്കാവുന്ന 13 എംകെ-45(എംഒഡി-4) നാവിക തോക്കുകളാണ് ഇന്ത്യക്കു വിൽക്കുക.