സിക്കിമിൽ കനത്ത മഴയും ഉരുൾപൊട്ടലും; ആറു പേർ മരിച്ചു
സിക്കിമിൽ  കനത്ത മഴയും ഉരുൾപൊട്ടലും; ആറു പേർ മരിച്ചു
Friday, June 14, 2024 3:19 AM IST
ഗാം​​ഗ്ടോ​​ക്: വ​​ട​​ക്ക​​ൻ സി​​ക്കി​​മി​​ലെ മം​​ഗ​​ൻ ജി​​ല്ല​​യി​​ൽ ക​​ന​​ത്ത മ​​ഴ​​യി​​ലും ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ലും ആ​​റു പേ​​ർ മ​​രി​​ച്ചു.

മേ​​ഖ​​ല​​യി​​ൽ 1500 വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ കു​​ടു​​ങ്ങി. സം​​ഗ്ക​​ലാം​​ഗി​​ൽ പു​​തു​​താ​​യി നി​​ർ​​മി​​ച്ച ബെ​​യ്‌​​ലി പാ​​ലം ത​​ക​​ർ​​ന്നു​​വീ​​ണു. ഇ​​തോ​​ടെ മം​​ഗ​​ൻ ജി​​ല്ല ഒ​​റ്റ​​പ്പെ​​ട്ട നി​​ല​​യി​​ലാ​​ണ്. ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ പ​​ല റോ​​ഡു​​ക​​ളും നി​​ര​​വ​​ധി വീ​​ടു​​ക​​ളും ത​​ക​​ർ​​ന്നു. പാ​​ക്‌​​ഷെ​​പ്പി​​ൽ ദു​​രി​​താ​​ശ്വാ​​സ കേ​​ന്ദ്രം തു​​റ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.