ഓടുന്ന ട്രെയിനിൽ യുവതിയെ മാനഭംഗപ്പെടുത്തി
Tuesday, December 12, 2023 1:57 AM IST
സത്ന: മധ്യപ്രദേശിലെ കാന്തിയിൽ ഓടുന്ന ട്രെയിനിൽ 30കാരി മാനഭംഗത്തിന് ഇരയായി. ജബൽപുർ-റേവ മെമു ട്രെയിനിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ താമസിക്കുന്ന പങ്കജ് കുശ്വ്വാഹയെ അറസ്റ്റ്ചെയ്തതായി റെയിൽവേ പോലീസ് അറിയിച്ചു.