ഹോ​​​ഷി​​​യാ​​ർ​​​പു​​​ർ: മി​​​സൈ​​​ലി​​​ന്‍റെ ഭാ​​​ഗ​​​ങ്ങ​​​ളെ​​​ന്നു സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​വ​​​ശി​​​ഷ്്ട​​​ങ്ങ​​​ൾ പ​​​ഞ്ചാ​​​ബി​​​ലെ ഹോ​​​ഷി​​​യാ​​​ർ​​​പു​​​രി​​​ലെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ അ​​റി​​യി​​ച്ചു.

കൂ​​​ടാ​​​തെ, സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ മ​​​റ്റ് ചി​​​ല അ​​​ജ്ഞാ​​​ത വ​​​സ്തു​​​ക്ക​​​ൾ ബ​​​ഥി​​​ന്ദ​​​യി​​​ലെ ര​​​ണ്ട് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ല​​​ഭി​​​ച്ചു. വ്യോ​​​മ​​​സേ​​​ന അ​​​ധി​​​കൃ​​​ത​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.