മത്സ​രിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച് ത്രിവേന്ദ്ര സിംഗ് റാവത്ത്
മത്സ​രിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച് ത്രിവേന്ദ്ര സിംഗ് റാവത്ത്
Thursday, January 20, 2022 1:43 AM IST
ഡെ​​റാ​​ഡൂ​​ൺ: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​​രി​​ക്കാ​​ൻ താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്ന് ബി​​ജെ​​പി നേ​​തൃ​​ത്വ​​ത്തെ അ​​റി​​യി​​ച്ച് മു​​ൻ ഉ​​ത്ത​​രാ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി ത്രി​​വേ​​ന്ദ്ര സിം​​ഗ് റാ​​വ​​ത്ത്. ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച് പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ ജെ.​​പി. ന​​ഡ്ഡ​​യ്ക്കു റാ​​വ​​ത്ത് ക​​ത്ത​​യ​​ച്ചു.


ഡോ​​യി​​വാ​​ല മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് ത്രി​​വേ​​ന്ദ്ര പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. പാ​​ർ​​ട്ടി​​യി​​ലെ ക​​ലാ​​പ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ വ​​ർ​​ഷം മാ​​ർ​​ച്ചി​​ലാ​​ണ് റാ​​വ​​ത്ത് രാ​​ജി​​വ​​ച്ച​​ത്. തു​​ട​​ർ​​ന്ന് തി​​ര​​ത് സിം​​ഗ് റാ​​വ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.