തെലുങ്കാനയിൽ ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും മുഴുവൻ ശന്പളം
Friday, April 3, 2020 1:14 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സു​കാ​ർ​ക്കും മാ​ർ​ച്ച് മാ​സ​ത്തെ മു​ഴു​വ​ൻ ശ​ന്പ​ള​വും ന​ല്കും. ഇ​തു​കൂ​ടാ​തെ ഇ​ൻ​സെ​ന്‍റീ​വും ന​ല്കും. മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.