പശ്ചിമബംഗാളിനു പ്രത്യേക തെരഞ്ഞെടുപ്പു നിരീക്ഷകൻ
Thursday, April 18, 2019 12:41 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു നി​​​​രീ​​​​ക്ഷ​​​​ക​​​​നാ​​​​യി ബി​​​​ഹാ​​​​ർ മു​​​​ൻ ചീ​​​​ഫ് ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ അ​​​​ജ​​​​യ് വി. ​​​​നാ​​​​യ​​​​കി​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​യ​​​​മി​​​​ച്ചു.1984 ബാ​​​​ച്ച് ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ നാ​​​​യ​​​​ക് ക​​​​ഴി​​​​ഞ്ഞ​​​​ വ​​​​ർ​​​​ഷമാ​​​​ണു സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച​​​​ത്. 19​നു​ ​​ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ്പെ​​​​ഷ​​​​ൽ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി വി​​​​വേ​​​​ക് ദു​​​​ബൈ​​​​യെ ക​​​​മ്മീ​​​​ഷ​​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​​യ​​​​മി​​​​ച്ചി​​​​രു​​​​ന്നു.


പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ നാ​​​​ലു ഘ​​​​ട്ട​​​​മാ​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.​​​ കൂ​​​​ച്ച് ബെ​​​​ഹാ​​​​റി​​​​ലെ​​​​യും അ​​​​ലി​​​​പു​​​​ർ​​​​ദോ​​​​റി​​​​ലെ​​​​യും ലോ​​​​ക്സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഏ​​​​പ്രി​​​​ൽ11​​​​നാ​​​​ണ് പോ​​​​ളിം​​​​ഗ്. മ​​​​റ്റു 40 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ആ​​​​റു ഘ​​​​ട്ട​​​​മാ​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.