തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ, എ​​ൻ​​ജി​​നി​യ​​റിം​​ഗ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജ് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള മേ​​ൽ​​നോ​​ട്ട സ​​മി​​തി, ഫീ​​സ് നി​​യ​​ന്ത്ര​​ണ സ​​മി​​തി​​ക​​ളു​​ടെ അ​​ധ്യ​​ക്ഷ​​നാ​​യി ഹൈ​​ക്കോ​​ട​​തി റി​​ട്ട​​യേ​​ർ​​ഡ് ജ​​സ്റ്റി​​സ് ബാ​​ബു മാ​​ത്യു പി. ​​ജോ​​സ​​ഫി​​നെ നി​​യ​​മി​​ച്ച് സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വാ​യി.

പ്ര​​വേ​​ശ​​ന മേ​​ൽ​​നോ​​ട്ട സ​​മി​​തി​​യി​​ൽ അ​​ധ്യ​​ക്ഷ​​ന് പു​​റ​​മെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി മെ​​ന്പ​​ർ സെ​​ക്ര​​ട്ട​​റി​​യും ആ​​രോ​​ഗ്യ വ​​കു​​പ്പ് പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി, നി​​യ​​മ​​വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി, പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​ർ ഡോ. ​​കെ.​​കെ ദാ​​മോ​​ദ​​ര​​ൻ എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളു​​മാ​​ണ്.


ഫീ​​സ് നി​​യ​​ന്ത്ര​​ണ സ​​മി​​തി​​യി​​ൽ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി മെ​​ംബർ സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ക്കും. ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ് വി. ​​ഹ​​രി​​കൃ​​ഷ്ണ​​ൻ, ഡോ. ​​സി. സ​​തീ​​ശ് കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണ് അം​​ഗ​​ങ്ങ​​ൾ.