കോ​​​ട്ട​​​യം: നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പേ​​​ഴ്സ​​​ണ​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് കോ​​​ട്ട​​​യം ക്ല​​​സ്റ്റ​​​റി​​​ന്‍റെ വാ​​​ര്‍ഷി​​​ക പൊ​​​തു​​​യോ​​​ഗം ന​​​ട​​​ത്തി.

കോ​​​ട്ട​​​യം ക്ല​​​ബ്ബി​​​ല്‍ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ 2025-2027 വ​​​ര്‍ഷ​​​ത്തെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി സു​​​രേ​​​ഷ് പി. ​​​വ​​​ര്‍ഗീ​​​സ് (​​​ചെ​​​യ​​​ര്‍മാ​​​ന്‍), ദീ​​​പു ഡേ​​​വി​​​സ് (സെ​​​ക്ര​​​ട്ട​​​റി), ഡോ. ​​​ജോ​​​സ് തോ​​​പ്പ​​​ന്‍ ത​​​യ്യി​​​ല്‍ (​​​വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍) അ​​​നു​​​ശ്രീ ദീ​​​പ​​​ക്ക് (​​​ട്ര​​​ഷ​​​റ​​​ര്‍), പ്ര​​​ഫ. റാ​​​ണി ടോം (​​​ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.