തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ക്ര​​​മ​​​കാ​​​രി​​​ക​​​ളാ​​​യ മൃ​​​ഗ​​​ങ്ങ​​​ളെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും വ​​​നം മേ​​​ഖ​​​ല​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കും ശി​​​പാ​​​ർ​​​ശ ചെ​​​യ്യാം.


ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച കേ​​​ന്ദ്ര വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക​​​ര​​​ട് ബി​​​ൽ ഇ​​​ന്നു ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു എ​​​ത്തും.