കേ​ര​ള ബി​സി​ന​സ് ക്വി​സ് ലീ​ഗ് ജൂ​ലൈ മു​ത​ല്‍
Monday, June 24, 2024 4:13 AM IST
കൊ​​​ച്ചി: ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക്വി​​​സ്വിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഏ​​​ഷ്യ ചാ​​​പ്റ്റ​​​റും ഫി​​​ക്കി കേ​​​ര​​​ള കൗ​​​ണ്‍​സി​​​ലും സം​​സ്ഥാ​​ന ഐ​​​ടി വ​​​കു​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കേ​​​ര​​​ള ബി​​​സി​​​ന​​​സ് ക്വി​​​സ് ലീ​​​ഗ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. മൈ​​​ന്‍​ഡ് യു​​​വ​​​ര്‍ ബി​​​സി​​​ന​​​സ് എ​​​ന്ന​​പേ​​​രി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക്വി​​​സ് മ​​​ത്സ​​​രം ജൂ​​​ലൈ മു​​​ത​​​ല്‍ ന​​​വം​​​ബ​​​ര്‍ വ​​​രെ ന​​​ട​​​ക്കും.

ഏ​​​ഷ്യ​​​യി​​​ലെ ആ​​​ദ്യ ബി​​​സി​​​ന​​​സ് ക്വി​​​സ് ലീ​​​ഗാ​​​യ കേ​​​ര​​​ള ബി​​​സി​​​ന​​​സ് ക്വി​​​സ് ലീ​​​ഗ് തി​​​രു​​​വി​​​താം​​​കൂ​​​ര്‍, കൊ​​​ച്ചി, മ​​​ല​​​ബാ​​​ര്‍ എ​​​ന്നീ മൂ​​​ന്ന് മേ​​​ഖ​​​ലാ ലീ​​​ഗു​​​ക​​​ളാ​​​യാ​​​ണു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ച് ക്വി​​​സു​​​ക​​​ളി​​​ലാ​​​യി ഓ​​​വ​​​റോ​​​ള്‍ പെ​​​ര്‍​ഫോ​​​മ​​​ന്‍​സ് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ചാ​​​ന്പ്യ​​​ന്മാ​​​രെ​​​യും റ​​​ണ്ണ​​​ര്‍ അ​​​പ്പ് ടീ​​​മു​​​ക​​​ളെ​​​യും നി​​​ശ്ച​​​യി​​​ക്കും. 20 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ​​​യു​​​ടെ ഗ്രാ​​​ന്‍​ഡ് ഫി​​​നാ​​​ലെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ന​​​ല്‍​കും. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നാ​​​യി:9746903555, renjith.r<\@>ficci.com.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.