വി.ഡി. സതീശന്റെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കി
Wednesday, September 27, 2023 6:18 AM IST
തിരുവനന്തപുരം: ഡോക്ടർമാർ വോയിസ് റെസ്റ്റ് നിർദേശിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീ ശന്റെ ഒരാഴ്ചത്തേക്കുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി പ്രതിപക്ഷനേതാവിന്റെ ഓഫീസ് അറിയിച്ചു.