തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ 31-08-2020 വ​​​രെ​​​യും മ​​​റ്റു 12 ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ 31-03-2016 വ​​​രെ​​​യും എ​​​ടു​​​ത്ത കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​ക​​​ൾ ക​​​ടാ​​​ശ്വാ​​​സ​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി​​​ട്ടു​​​ണ്ട്.

ക​​​ടാ​​​ശ്വാ​​​സ​​​ത്തി​​​നു​​​ള്ള വ്യ​​​ക്തി​​​ഗ​​​ത അ​​​പേ​​​ക്ഷ​​​ക​​​ൾ ക​​​ർ​​​ഷ​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​നി​​​ൽ 2023 ഡി​​​സം​​​ബ​​​ർ 31 വ​​​രെ സ്വീ​​​ക​​​രി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ൾ നി​​​ർ​​​ദ്ദി​​​ഷ്ട ‘സി’ ​​​ഫോ​​​റ​​​ത്തി​​​ൽ ഫോ​​​ൺ ന​​​മ്പ​​​ർ അ​​​ട​​​ക്കം പൂ​​​രി​​​പ്പി​​​ച്ച് ഡി​​​സം​​​ബ​​​ർ 31ന​​​കം ക​​​ർ​​​ഷ​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​നി​​​ൽ നേ​​​രി​​​ട്ടോ ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യോ സ​​​മ​​​ർ​​​പ്പി​​​ക്കാം.​​

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : 0471 2743782,