തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്ക് ഡീ​​​സ​​​ല്‍ വി​​​ല വ​​​ര്‍​ധ​​​ന തി​​​രി​​​ച്ച​​​ടി​​​യാ​​​കും. ദി​​​വ​​​സം 3.5 ല​​​ക്ഷം ലി​​​റ്റ​​​ര്‍ ഡീ​​​സ​​​ലാ​​​ണ് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. സെ​​​സ് പി​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​കു​​​ന്ന ഇ​​​ന്ധ​​​ന വി​​​ല വ​​​ർ​​​ധ​​​ന​​​യി​​​ലൂ​​​ടെ പ്ര​​​തി​​​മാ​​​സം 2.10 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക​​​ബാ​​​ധ്യ​​​ത കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്കു​​​ണ്ടാ​​​കും.