1.72 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ള്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു
1.72 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ള്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു
Sunday, May 29, 2022 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 12 വ​​​യ​​​സ് മു​​​ത​​​ലു​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള്ള കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​കെ 1,72,185 കു​​​ട്ടി​​​ക​​​ള്‍ വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ 64,415 കു​​​ട്ടി​​​ക​​​ള്‍ വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചു.

15 മു​​​ത​​​ല്‍ 17 വ​​​രെ പ്രാ​​​യ​​​മു​​​ള്ള 12,576 കു​​​ട്ടി​​​ക​​​ളും 12 മു​​​ത​​​ല്‍ 14 വ​​​രെ പ്രാ​​​യ​​​മു​​​ള്ള 51,889 കു​​​ട്ടി​​​ക​​​ളും വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചു. 15 മു​​​ത​​​ല്‍ 17 വ​​​രെ പ്രാ​​​യ​​​മു​​​ള്ള 5746 കു​​​ട്ടി​​​ക​​​ള്‍ ആ​​​ദ്യ ഡോ​​​സും 6780 കു​​​ട്ടി​​​ക​​​ള്‍ ര​​​ണ്ടാം ഡോ​​​സും സ്വീ​​​ക​​​രി​​​ച്ചു. 12 മു​​​ത​​​ല്‍ 14 വ​​​രെ പ്രാ​​​യ​​​മു​​​ള്ള 38,282 കു​​​ട്ടി​​​ക​​​ള്‍ ആ​​​ദ്യ ഡോ​​​സും 13,617 കു​​​ട്ടി​​​ക​​​ള്‍ ര​​​ണ്ടാം ഡോ​​​സും സ്വീ​​​ക​​​രി​​​ച്ചു. പ്ര​​​ത്യേ​​​ക വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ യ​​​ജ്ഞം അ​​​വ​​​സാ​​​നി​​​ച്ചെ​​​ങ്കി​​​ലും 12 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​ലു​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്ക് വാ​​​ക്‌​​​സി​​​നെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.