പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല
Saturday, April 17, 2021 12:53 AM IST
തിരുവനന്തപുരം: പിഎസ്സി 18 മുതൽ 30 വരെ നടത്തുന്ന വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾക്കു മാറ്റമില്ല. 22 വരെ നടക്കേണ്ട വകുപ്പുതല പരീക്ഷകൾ മാറ്റി.