ശബരിമലയിൽ സന്നദ്ധ സേവനത്തിന് രജിസ്റ്റർ ചെയ്യാം
Thursday, October 29, 2020 12:28 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ണ്ഡ​​ല മ​​ക​​ര​​വി​​ള​​ക്കി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​ന​​ത്തും പ​​ന്പ​​യി​​ലും നി​​ല​​ക്ക​​ലും സ​​ന്ന​​ദ്ധ​​സേ​​വ​​ന​​ത്തി​​ന് ഡോ​​ക്ട​​ർ​​മാ​​രു​​ടെ​​യും മ​​റ്റ് ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും സേ​​വ​​നം ദേ​​വ​​സ്വം വ​​കു​​പ്പ് മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ അ​​ഭ്യ​​ർ​​ത്ഥി​​ച്ചു. സ​​ന്ന​​ദ്ധ സേ​​വ​​ന​​ത്തി​​ന് ത​​യാ​​റാ​​യ​​വ​​ർ http://trav anco redevaswo mboard.org വെ​​ബ്സൈ​​റ്റി​​ൽ ന​​വം​​ബ​​ർ അ​​ഞ്ചി​​നു മു​​ൻ​​പ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണ​​മെ​​ന്ന് മ​​ന്ത്രി അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.