ഫാ. ജോർജ് ആശാരിശേരിൽ പ്രൊവിൻഷ്യാൾ
Sunday, July 5, 2020 12:48 AM IST
കോട്ടയം: കോട്ടയം സെന്റ് ജോസഫ്സ് കപ്പൂച്ചിൻ പ്രൊവിൻസ് പ്രൊവിൻഷ്യലായി ഫാ. ജോർജ് ആന്റണി ആശാരിശേരിലിനെ തെരഞ്ഞെടുത്തു. തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള അദ്ദേഹം വിവിധ സെമിനാരികളിൽ അധ്യാപകനാണ്. ഫാ. സൈമണ്‍ നീലനിപ്പേൽ വികാർ പ്രൊവിൻഷ്യാളായും ഫാ. സേവ്യർ കൊച്ചുപറന്പിൽ, ഫാ. ജോർജ് നെടുന്പറന്പിൽ, ഫാ. മാത്യു മുളങ്ങാശേരി എന്നിവർ കൗണ്‍സിലേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു.