അൽഐനിൽ മരിച്ചു
Sunday, May 31, 2020 11:49 PM IST
പുലാമന്തോൾ: പുലാമന്തോൾ വളപുരം സ്വദേശി അൽഐനിൽ കോവിഡ് ബാധിച്ചു മരിച്ചു. വളപുരം മനങ്ങനാട് സ്വാദേശിയായ പി.ടി.എസ്. അഷ്റഫ്(56) ആണ് മരിച്ചത്.
അൽഐനിൽ ബിസിനസ് നടത്തിവരികയായിരുന്നു അദ്ദേഹം. അൽഐൻ കെഎംസിസി പെരിന്തൽമണ്ണ മണ്ഡലം ഭാരവാഹി കൂടിയായിരുന്ന ഇദ്ദേഹം. കുറച്ചുദിവസങ്ങളായി അൽഐനിലെ ജിമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം അൽഐനിൽ.