വിദേശത്തുനിന്നു വന്നവർ 28 ദിവസം ഐസൊലേഷനിൽ കഴിയണം: മുഖ്യമന്ത്രി
Friday, April 3, 2020 12:10 AM IST
തിരുവനന്തപുരം: മാ​ർ​ച്ച് അ​ഞ്ചി​നും 24നും ​ഇ​ട​യി​ൽ വി​ദേ​ശ​ത്തു​നി​ന്നോ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നോ വ​ന്നി​ട്ടു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും 28 ദി​വ​സം ഐ​സൊ​ലേ​ഷ​ൻ പാ​ലി​ക്ക​ണം. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, ഗു​രു​ത​ര​മാ​യ രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​രു​മാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ യാ​തൊ​രു ത​ര​ത്തി​ലും ഇ​ട​പ​ഴ​ക​രു​ത്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.