മിന്നൽ ബ​സും ബൈക്കും കൂ​ട്ടിയി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Saturday, February 29, 2020 2:45 AM IST
ഏ​റ്റു​മാ​നൂ​ർ: ഏ​റ്റുമാ​നൂ​ർ അ​ന്പ​ല​ത്തി​ന് സ​മീ​പം ബൈ​ക്കും കെഎ​സ്ആ​ർടിസിയുടെ മിന്നൽ ബ​സും കൂ​ട്ടിയി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. വ​യ​നാ​ട് ഇ​രു​ളം സ്വ​ദേ​ശി പൊ​തി​യി​ൽ ഷി​ബു മാ​ധ​വ​ൻ (42)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11.45നാണ് സംഭവം. എംസി റോ​ഡി​ൽ ഏ​റ്റു​മാ​നൂ​ർ അ​ന്പ​ല​ത്തി​നു പ​ടി​ഞ്ഞാ​റെ ന​ട​യ്ക്കു സ​മീ​പമാ​യി​രു​ന്നു അ​പ​ക​ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.