ചൈ​ത​ന്യ ക​ർ​ഷ​ക കു​ടും​ബപു​ര​സ്കാ​രം:അപേക്ഷ ക്ഷണിച്ചു
Thursday, October 17, 2019 11:36 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ജോ​​യി ചെ​​മ്മാ​​ച്ചേ​​ൽ ക​​ർ​​ഷ​​ക കു​​ടും​​ബ പു​​ര​​സ്കാ​​ര​​ത്തി​​ന് എ​​ൻ​​ട്രി​​ക​​ൾ ക്ഷ​​ണി​​ക്കു​​ന്നു. 25,000 രൂ​​പ​​യും പ്ര​​ശം​​സാ​​പ​​ത്ര​​വും സ​​മ്മാ​​നി​​ക്കും. ജൈ​​വ​​കൃ​​ഷി, സു​​സ്ഥി​​ര​​കൃ​​ഷി, മ​​ണ്ണ്, ജ​​ലം, പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണം തു​​ട​​ങ്ങി​​യ ഘ​​ട​​ക​​ങ്ങ​​ളും കു​​ടും​​ബ പ​​ങ്കാ​​ളി​​ത്ത​​വും മാ​​ന​​ദ​​ണ്ഡ​​മാ​​യി​​രി​​ക്കും.


വി​​വ​​ര​​ണ​​വും ചി​​ത്ര​​ങ്ങ​​ളും (വീ​​ഡി​​യോ സ​​ഹി​​തം) കു​​ടും​​ബ ഫോ​​ട്ടോ​​യും ന​​വം​​ബ​​ർ അ​​ഞ്ചി​​നു മു​​ൻ​​പ് സ​​മ​​ർ​​പ്പി​​ക്ക​​ണം. ചൈ​​ത​​ന്യ കാ​​ർ​​ഷി​​ക മേ​​ള​​യി​​ൽ പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കും. വി​​ലാ​​സം. എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ, കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി, ചൈ​​ത​​ന്യ, തെ​​ള്ള​​കം പി​​ഒ 686 630, കോ​​ട്ട​​യം. 9539041709.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.