ബാലസാഹിത്യ അവാർഡ്
Monday, September 16, 2019 11:30 PM IST
കോ​ട്ട​യം: പാ​ലാ കെ.​എം. മാ​ത്യു​വി​ന്‍റെ പേ​രി​ലു​ള്ള സാ​ഹി​ത്യ അ​വാ​ർ​ഡി​ന് കൃ​തി​ക​ൾ ക്ഷ​ണി​ച്ചു. 2018-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​റ്റ​വും ന​ല്ല ബാ​ല​സാ​ഹി​ത്യ ര​ച​ന​യ്ക്കാ​ണ് 25000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും പു​ര​സ്കാ​ര​വും. ന​വം​ബ​ർ 15-ന​കം ര​ച​ന​ക​ളു​ടെ മൂ​ന്ന് കോ​പ്പി​ക​ൾ വീ​തം സോ​മു മാ​ത്യു, ഡ​യ​റ​ക്ട​ർ, പാ​ലാ കെ.​എം. മാ​ത്യു ഫൗ​ണ്ടേ​ഷ​ൻ, കി​ഴ​ക്ക​യി​ൽ ബി​ൽ​ഡിം​ഗ്സ്, ക​ള​ക്ട​റേ​റ്റ് പി.​ഒ., കോ​ട്ട​യം - 686 002 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.