എയ്ഡഡ് അധ്യാപകരുടെ റഗുലർ ഫുൾടൈം സർവീസ് മാത്രമേ പരിഗണിക്കൂവെന്നു വീണ്ടും ഉത്തരവ്
Saturday, May 18, 2019 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ലും പ​​​ഠി​​​പ്പി​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ റെ​​​ഗു​​​ല​​​ർ ഫു​​​ൾ​​​ടൈം സ​​​ർ​​​വീ​​​സ് മാ​​​ത്ര​​​മേ പെ​​​ൻ​​​ഷ​​​നു പ​​​രി​​​ഗ​​​ണി​​​ക്കൂ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. കെ​​​എ​​​സ്ആ​​​ർ പാ​​​ർ​​​ട്ട് മൂ​​​ന്നി​​​ലെ 14ഇ ​​​റൂ​​​ളി​​​ലു​​​ള്ള എ​​​ട്ടാം ന​​​ന്പ​​​ർ തീ​​​രു​​​മാ​​​നം നീ​​​ക്കിയെന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.